kob-mathew-varghese-64

നിരണം: ചൂരക്കാട്ട് പരേതനായ ഗീവർഗീസിന്റെ മകൻ മാത്യു വർഗീസ് (രാജു, 64) പൂനയിൽ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30 ന് പൂനെയിൽ. ഭാര്യ: ഗ്രേസി എണ്ണയ്ക്കാട് തുണ്ടത്തിൽ വടക്കേതിൽ കുടുംബാംഗമാണ്. മകൻ: ജിറ്റു മാത്യു.