കാനം:പരേതനായ കാഞ്ഞാകുളം കെ പി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (84) നിര്യാതയായി. സംസ്‌ക്കാരം നാളെ 2ന് കാനം സെന്റ് ജെയിംസ് സിഎസ്‌ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ : ഗ്രേസി (ഡൽഹി), സോമിനി (വിസിബ്), പരേതരായ ഇനയമ്മാൾ, ബേബി, ബാബു. മരുമകൾ : സൂസി ബേബി.