ചങ്ങനശേരി: കത്തീഡ്രൽ പള്ളിക്ക് സമീപം മാളിയേക്കൽ (കാഞ്ഞിക്കൽ) എം.വി. സ്‌കറിയ (കറിയാകുട്ടി, 86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് ചങ്ങനശേരി സെന്റ് മേരീസ് മെത്രപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: ബേബി വായ്പ്പൂർ പെരിൻച്ചേരിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: മാത്യൂസ് (ചാർട്ടേഡ് അക്കൗണ്ട്ന്റ്), തോമസ് (സി.എ.എഫ്.എസ് നെടുമ്പശേരി). മരുമക്കൾ: ലിൻസി വലിയപറമ്പിൽ ചങ്ങനശേരി (ടീച്ചർ ഗുഡ്‌ഷെപ്പേഡ് പബ്ലിക് സ്‌കൂൾ തെങ്ങണ), റോസ് അറുകാക്കിയിൽ വയല കുറവിലങ്ങാട്.