sasi
ശശി

അടിമാലി:ഒൻപത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അൻപത്തേഴുകാരൻ അറസ്റ്റിൽ. മച്ചിപ്ലാവ്കുടിയിൽ ശശി(57)യെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.പ്രതിയെ റിമാന്റ് ചെയ്തു