തോക്കുപാറ:കല്ലാർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റും ആദ്യകാല സിപിഎം പ്രവർത്തകനുമായിരുന്ന ഇരുട്ടുകാനം പാറടിയിൽ എബ്രഹാം ഫിലിപ്പ് (77-പാറടി പാപ്പച്ചൻ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയസെമിത്തേരിയിൽ.ഭാര്യ ഏലിയാമ്മ ഉഴവൂർ കാറത്താനത്ത് കുടുംബാംഗം,മക്കൾ:സിബി(സ്റ്റാഫ്: സർവീസ് സഹകരണ ബാങ്ക് .മൂന്നാർ),സിജി,സിജോ.മരുമക്കൾ:ആനി കുഴിയംപ്ലാക്കൽ,ജോമോൾ കളരിയാംമാക്കൽ,ഷാരോൺ(ട്രെയിനർ. ടീച്ചേഴ്‌സ്.ട്രെയിനിംഗ് സെന്റർ പറവൂർ.)