kob-viswanathan-52-koovap

കൂവപ്പള്ളി : നെടുമല പന്തുകളത്തിൽ കുന്നത്ത് പുളിന്താനത്ത് പരേതനായ കരുണാകരന്റെ മകൻ വിശ്വനാഥൻ (52) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.