കുന്നന്താനം : എസ്.എൻ.ഡി.പി യോഗം കുന്നന്താനം ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ രാവിലെ 10 ന് ശാഖാഹാളിൽ ചേരും. പ്രസി‌‌ഡന്റ് ബൈജു പാടിയത്തിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.ഡി. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ. വാസുദേവൻ നന്ദിയും പറയും.