ഈരാറ്റുപേട്ട: കറുകാഞ്ചേരിൽ കെ.കെ.മുഹമ്മദിന്റെ ഭാര്യ സഫിയ (സോഫി, 75) നിര്യാതയായി. തേനംമാക്കൽ കുടുംബാംഗമാണ്. മക്കൾ: നിസാർ, യൂസഫ്, താഹിർ, റെജീന. മരുമക്കൾ: റംല, സുമിയത്ത്, സുമി, ഷാഫി (പട്ടിമറ്റം). കബറടക്കം ഇന്ന് ഒന്നിന് ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ.