kob-vargees

കടയനിക്കാട്: ആനിക്കാട് പാറമേൽ പി. എം. വർഗീസ് (ബേബി, 85 )നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ:കുഞ്ഞമ്മ മുരണി പുത്തുക്കല്ലേൽ കുടുംബാംഗമാണ്. മക്കൾ : ജീമോൾ, മോൾജി, മേബിൾ.മരുമക്കൾ: പുന്നവേലി കണിയാപുരയിടം സാജൻ, ചാത്തന്നൂർ വല്ലകത്തുംമൂട്ടിൽ ലാൽ , തൃശ്ശൂർ മേത്രയിൽ എബി.