kob-reena-47

തിരുവഞ്ചൂർ: പാടത്തുമാപ്പിള കുടുംബാംഗമായ വണ്ടാന്നത്ത് ചെറിയാൻ മാത്യുവിന്റെ ഭാര്യ റീന അനി (47) നിര്യാതയായി. സംസ്‌ക്കാരം 4 ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മണർകാട് തെക്കേക്കുറ്റ് കുടുംബാഗമാണ്. മകൾ: ആൻമരിയ.