kob-mary-thomas-88

കുറവിലങ്ങാട്: കുഴുവേലിൽ പരേതനായ കെ. ജെ തോമസിന്റെ ഭാര്യ മേരി തോമസ് (സൂസി, 88, റിട്ട. ടീച്ചർ) നിര്യാതയായി. കോട്ടയം കഞ്ഞിക്കുഴി ചാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ബാലു, ഡോ. ബിനു, ഡോ. ബൈനു. മരുമക്കൾ: ജിജി ജോർജ്, റൂബീന മേരി തോമസ്, ജോർജ് മാത്യു. സംസ്ക്കാരം ഇന്ന് 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.