kob-suresh-49-

രാമപുരം: അമനകരയിൽ നിലയ്ക്കൽ പരേതനായ ഗോപാലൻ നായരുടെ മകൻ സുരേഷ്. ജി. നായ‌‌ർ (49) നിര്യാതനായി. ഭാര്യ: ബിന്ദു സുരേഷ് ഏറ്റുമാനൂർ വല്ലാത്തറ കുടുംബാംഗമാണ്. മാതാവ്: ദാക്ഷായണിയമ്മ. സഹോദരങ്ങൾ: ലതിക, മായ വാസന്തി, സുപ്രീയ.