കൂരോപ്പട: പിച്ചളക്കാട്ട് പി. സി. എബ്രാഹം (അവിരാച്ചൻ, 92) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ എബ്രാഹം വെച്ചുച്ചിറ കാരക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുറുവച്ചൻ, സിസ്റ്റർ അനിത, സിസ്റ്രർ മേരി പൗളിൻ, വർക്കിയച്ചൻ, ബേബിക്കുട്ടി, ജോയിക്കുട്ടി, രാജൻകുട്ടി, പരേതനായ ഔസേപ്പച്ചൻ. മരുമക്കൾ: മോളി, ആനി, റോസമ്മ, ബാബു, ജെയ്മോൻ, കൊച്ചുറാണി. സംസ്ക്കാരം നാളെ 2 ന് കുരോപ്പട ഹോളിക്രോസ് മാർസ്ളീവ പള്ളിയിൽ.