kob-ammini-72-jpg

ചങ്ങനാശ്ശേരി: വടക്കേക്കരയിൽ കുടപ്പുറത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. മക്കൾ: ഷീലാകുമാരി, പരേതനായ ഷെജില, ഷിജു. മരുമക്കൾ: പരേതനായ ടി. കെ. അനിൽകുമാർ, പ്രേമകുമാരി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.