kob-ammimi-74-


അയർക്കുന്നം: കന്നുംപുറത്ത് വിശ്വനാഥന്റെ ഭാര്യ അമ്മിണി വിശ്വനാഥൻ (74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മകൾ: അനിത. മരുമകൻ: ബാബു.