ചങ്ങനാശേരി: കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശദിനാചരണവും സെമിനാറും 10ന് രാവിലെ 10ന് റവന്യു ടവറിൽ സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.സി.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് ആന്റണി ജോസഫ് മണവാളൻ അദ്ധ്യക്ഷത വഹിക്കും.