വൈക്കം : ആർട്ട് ഓഫ് ലിവിംഗിന്റെ ഭാഗമായി 8ന് വൈകിട്ട് 6ന് കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ രുദ്ര പൂജ നടത്തും.