ഇത്തിത്താനം: എസ്.എൻ.ഡി.പി യോഗം 1519ാം നമ്പർ ഇത്തിത്താനം ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗുരുദർശനം 2019 ഡിസംബർ മാസത്തിലെ പരിപാടി ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30 ന് ശാഖാ പ്രാർത്ഥനാലയത്തിൽ നടക്കും..