കുറിഞ്ഞി : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് ഏകാദശിവ്രതാചരണവും നാരായണീയ പാരായണവും നടക്കും. രാവിലെ 6 ന് മലർനിവേദ്യം, ഗണപതി ഹോമം, 7.30 മുതൽ നാരായണീയ പാരായണം, ഉച്ചയ്ക്ക് ഗോതമ്പ് കഞ്ഞി, വൈകിട്ട് 6.15 ന് ദീപാരാധന, ചുറ്റുവിളക്ക്.