kob-abdul-jabar

മുക്കൂട്ടുതറ : മുപ്പത്തിയഞ്ച് പള്ളിവീട്ടിൽ അബ്ദുൾ ജബ്ബാർ (64) നിര്യാതനായി. ഭാര്യ : നുസൈബാ ബീവി കാഞ്ഞിരപ്പള്ളി പള്ളിവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : നൗഫൽ (സൗദി), നസിയ, ജസിയ, റസിയ. മരുമക്കൾ : റസാക്ക് ഇല്ലിക്കൽ മുണ്ടക്കയം, അൻസാരി കിഴക്കയിൽ വണ്ടിപെരിയാർ, ഷാനവാസ് മുള്ളത്ത്‌വളപ്പിൽ തൃശ്ശൂർ, ജസീല. കബറടക്കം ഇന്ന് 11.30 ന് മുട്ടപ്പള്ളി ഹിദായത്തുൽ ഇസ്ലാം ജമാ അത്ത് പള്ളിയിൽ.