
കുമരകം : കണ്ണേഴത്തുചിറ പരേതനായ വാസുവിന്റെ മകൻ ശശിധരൻ (69) നിര്യാതനായി. ഭാര്യ : തങ്കമ്മ വേളൂർ മാമ്പറമ്പിൽ കുടുംബാംഗം. മക്കൾ : സന്തോഷ് കുമാർ (യു.കെ), ബിന്ദു മൂലവട്ടം. മരുമക്കൾ : വിദ്യ കണ്ണാടിച്ചാൽ, സുനിൽ.കെ.സലി (മൂലവട്ടം). സഹോദരങ്ങൾ : ശശാങ്കൻ, സരളപ്പൻ. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.