kob-vijayan

മല്ലപ്പള്ളി : ആനിക്കാട് ഏഴോലിൽ വി.ഐ.വിജയൻ (63-പി.ആർ.ഡി.എസ് മാടപ്പള്ളി ശാഖാ ഉപദേഷ്ടാവ്) നിര്യാതനായി. ഭാര്യ : ജ്ഞാനമണി വിജയൻ. മകൾ : അനുപമ വിജയൻ. സംസ്കാരം നാളെ 11 ന് പി.ആർ.ഡി.എസ് എളയ്ക്കാട് ശാഖാ ശ്മശാനത്തിൽ.