കോട്ടയം: പാറപ്പാടം, മാണിക്കുന്നം, കല്ലുപുരയ്ക്കൽ, മുഞ്ഞനാട്, ആയല്ലൂർ, തിരുവാതുക്കൽ, കരിമ്പിൻപടി, ക്ലബ് ജംഗ്ഷൻ, പുളിനാക്കൽ,പാറച്ചാൽ, ബാമശേരി, കൊച്ചാൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.