പനമറ്റം: 299ാം നമ്പർ എൻ.എസ്.എസ്.കരയോഗം ഭാരവാഹികളായി എം.ആർ.സരീഷ്‌കുമാർ(പ്രസി.), നന്ദകുമാരൻ നായർ (വൈസ് പ്രസി.), എം.എൻ.ഹരികൃഷ്ണൻ(സെക്ര.), ടി.കെ.വിനോദ്(ജോ.സെക്ര.), രാധാകൃഷ്ണൻ നായർ മുട്ടത്ത്(ഖജാ.), അനിൽകുമാർ തകടിയേൽ, ദാമോദരൻ നായർ, ടി.ആർ.രമേശ്, ബി.വിജയകുമാർ, കണ്ണൻ പുതുപ്പള്ളിക്കുന്നേൽ, അനിൽകുമാർ പാലാവടക്കേത്ത്(കമ്മറ്റിയംഗങ്ങൾ), ഗോപിനാഥൻ നായർ, അഭിലാഷ് ചന്ദ്രഭവൻ(യൂണിയൻ പ്രതിനിധികൾ), ശങ്കരൻകുട്ടി പുളിന്താനത്ത് (ഇലക്ടറൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.