kob-valsala

വെച്ചൂച്ചിറ : അറുപത്തിയെട്ട് മാളിയേക്കൽ രാജൻപിള്ളയുടെ ഭാര്യ വത്സല (56) നിര്യാതയായി. കലഞ്ഞൂർ കരിച്ചണ്ണൂർ തെക്കേതിൽ കുടുംബാംഗം. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ആയിരുന്നു. മക്കൾ : രാഹുൽരാജ്, രാജിൻരാജ്. മരുമക്കൾ : അർച്ചന, ശ്രുതി. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.