കോട്ടയം: ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണത്തിൽ പ്രസിഡന്റ് രവി വി.സോമൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടകം രാജൻ,​ ജോൺ തറപ്പേൽ,​ സോമൻ നന്ദികാട്ട് എന്നിവർ സംസാരിച്ചു.