അടിമാലി: ആനച്ചാൽ പുത്തൻപുരയിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: വസുമതി കൊന്നത്തടി നിരപ്പേൽ കുടുംബാംഗം. മക്കൾ: ജയ, സിന്ധു, വിനോദ്, ബൈജു, ഷൈജു. മരുമക്കൾ: ബാബു (എസ്.ഐ, ഡൽഹി പൊലീസ്), സജിമോൻ, സലീന, അഞ്ജു, ധന്യ. സംസ്‌കാരം നടത്തി.