വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാലാക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതി ഭാരാവാഹികളായി കെ. എസ്. ചന്ദ്രൻ മൂശാറയിൽ (പ്രസിഡന്റ്), സുധാകരൻ കാലാക്കൽ (വൈസ് പ്രസിഡന്റ്), പി.പി. മുരളിധരൻ (സെക്രട്ടറി), ബിജു കാലാക്കൽ, സുരേന്ദ്രൻ, വിനോദ്, കെ.കെ വിജയപ്പൻ, പി.മോഹനൻ, രമേശൻ, വി.എൻ. ഗോപകുമാർ, കെ വി. പവിത്രൻ, ശരത്, രാജേഷ്(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരെഞ്ഞെടുത്തു. വൈക്കം ദേവസ്വം അഡ്മിസ്‌ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.