പാലാ: സഫലം 55 പ്ലസിന്റെ പ്രഭാഷണ പരമ്പര-ഭാരതത്തിന്റെ സംസ്‌കാര ധാരകൾ, കേരളത്തിന്റെയും: നാലാം ഖണ്ഡം നാളെ 3 മണിക്ക് കിഴതടിയൂർ സഫലം ഹാളിൽ നടക്കും. ഭാരത് ദർശൻ പരിപാടിയും പാലാ ഉപതിരഞ്ഞെടുപ്പും മൂലം നീട്ടിവച്ച പ്രഭാഷണ പരമ്പരയാണ് തുടരുന്നത്. റിട്ട. പ്രിൻസിപ്പൽ പി.ആർ. സുകുമാരൻ പെരുമ്പ്രായിൽ നേതൃത്വം നല്കും.