കുറുമണ്ണ്: പടിഞ്ഞാറെകൈതക്കൽ (പള്ളിക്കുന്നേൽ) പി.എം.മൈക്കിൾ (കുട്ടിച്ചേട്ടൻ, 85) നിര്യാതനായി. സംസ്‌ക്കാരം 11ന് 9.30 ന് കുറുമണ്ണ് സെന്റ്‌ജോൺസ് പള്ളിയിൽ. ഭാര്യ: മോനി ഇടമറുക് തെറ്റാലിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോളി, പരേതനായ ബെന്നി, സിസ്റ്റർ ജൂലിയ ഡി എസ് ടി, റെജീന, ബിജു, ബിജി. മരുമക്കൾ: ജോസ് കുറ്റിക്കാട്ട് പ്രവിത്താനം, ഡേവി നെടിയപറമ്പിൽ കുര്യച്ചിറ, ഷൈനി വടക്കേടത്ത് കുറിച്ചിത്താനം,ഡോ.അജിത് ലക്‌നൗ.