കോട്ടയം : ആരോഗ്യ സർവകലാശാല മദ്ധ്യമേഖല കലോത്സവത്തിൽ 59 പോയിന്റുമായി കോട്ടയം മെഡിക്കൽ കോളേജിന്റെ മുന്നേറ്റം തുടരുന്നു. വിഷ്ണു ആയുർവേദ കോളേജ് (53), ശാന്തിഗിരി ആയുർവേദ കോളേജ് (46) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 60 കോളേജുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 98 ഇനങ്ങളിൽ 10 വേദികളിലാണ് മത്സരം.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ:
കീബോർഡ്
1. ടി.ജെയിംസ് എം.ഒ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി, അജയ് കിരൺ.
2. പി. അയജ് കരൺ, വിഷ്ണു ആയൂർവേദ കോളേജ്
കഥാപ്രസംഗം
1. പി.വി. ആനന്ദ , ഗവ. മെഡി. കോളേജ് കോട്ടയ.
2. അനു ഫിലിപ്പ് എം.ഒ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി. 2. അക്സാ ജോൺസൻ ഡോ. ടോണി സ്കൂൾ ഒഫ് ഒപ്ടോമെട്രി, ആലുവ.
ഉപന്യാസം ( അറബിക്)
1. അയിഷ ഷെറിൻ, പി.എൻ.എൻ.എം ആയൂർവേദ മെഡി.കോളേജ് ഷൊർണൂർ.
2. എം. നിഹില കോളേജ് ഒഫ് ഫാർമസിക്യൂട്ടിക്കൽ സയൻസ് കോട്ടയം.
വിന്റ് ഈസ്റ്റേൺ
1. കെ. ഐശ്വര്യ. ഗവ. മെഡിക്കൽ കോളേജ് തൃശൂർ.
2. വി. കൃഷ്ണപ്രസാദ്, വിഷ്ണു ആയൂർവേദ കോളേജ്
വിന്റ് വെസ്റ്റേൺ
1.പി.വി. ആനന്ദ്, ഗവ. മെഡിക്കൽ കോളേജ് കോട്ടയം.
പ്രസംഗം ഹിന്ദി
1. അപൂർവ എസ്. പൈ, ഗവ. മെഡിക്കൽ കോളേജ് കോട്ടയം,
2. മിലീന ആൻ ജിക്കി, എം.ഓ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി,
മോണോ ആക്ട്
1. ജി.കെ.രേണു ഗവ. മെഡിക്കൽ കോളേജ് കോട്ടയം.
2. ജ്വാല എസ്. പരമേശ്വർ, വിഷ്ണു ആയൂർവേദ കോളേജ്
ഒപ്പന
1. ആര്യ ബാബു ആൻ്റ് ടീം ആയൂർവേദ കോളേജ് ശാന്തിഗിരി. 2. കെ.എസ്. അഭിരാമി ആന്റ് ടീം വിഷ്ണു ആയൂർവേദ കോളേജ്
ശാസ്ത്രീയസംഗീതം (പെൺകുട്ടികൾ)
1. വി. ദിവ്യ, ബി.സി.എഫ് കോളേജ് ഒഫ് ഫിസിയോതെറാപ്പി, കോലഞ്ചേരി.
2. എ.എൻ. ദീപിക, എം.ഒ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി,
കുച്ചിപ്പുടി (പെൺകുട്ടികൾ)
1. എം.ആർ.അഞ്ജന ആയൂർവേദ മെഡി.കോളേജ് ശാന്തിഗിരി.
2. എം.എസ്. ശ്രുതി ഗവ. കോളേജ് ഒഫ് നഴ്സിങ്ങ് തൃശൂർ.
ഉപന്യാസം ( സംസ്കൃതം)
1. തസ്ലീമ ഷാജഹാൻ, ഗവ. ആയൂർവേദ കോളേജ് തൃപ്പൂണിത്തുറ
2. എം. അശ്വതി വിഷ്ണു ആയൂർവേദ കോളേജ്
മിമിക്രി
1. അഭിജിത്ത്, ബി.സി.എഫ് കോളേജ് ഒഫ് ഫിസിയോതെറാപ്പി വൈക്കം
2. അഖിൽ നാരായണൻ, വൈദ്യരത്നം ആയൂർവേദ കോളേജ് ഒല്ലൂർ
പദ്യപാരായണം (ഇംഗ്ലീഷ്)
1. എം.എൻ.അലീന വൈദ്യരത്നം ആയൂർവേദ കോളേജ് ഒല്ലൂർ.
2. മുഹമ്മദ് ബാസിൽ ഹബീബ്, ഗവ. മെഡി. കോളേജ് തൃശൂർ.
ഭരതനാട്യം (ആൺ)
1. എസ്. സൂരജ് വിഷ്ണു ആയൂർവേദ കോളേജ്, അനന്ദു ഗവ. മെഡി. കോളേജ് പാലക്കാട്.
രംഗോളി
1. റിഷാദ് റാഷി ആന്റ് ടീം വൈദ്യരത്നം ആയൂർവേദ കോളേജ് ഒല്ലൂർ.
2. ഗൗരി എസ്.മേനോൻ ആന്റ് ടീം ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ് കോട്ടയം.
മെഹന്ദി
1. ഷഹാബ്ദ ഫർഹാത്ത്, ഗവ. മെഡി. കോളേജ് എറണാകുളം.
2. ആർദ്ര വി. എൽസി ഗവ. മെഡി. കോളേജ് പാലക്കാട്.
ഓയിൽ പെയിന്റിംഗ്.
1.അക്ഷയ് സഞ്ജീവ്, അൽ-അസർ മെഡി. കോളേജ്,
2. മുഹമ്മദ് അസ്ലാം. ഗവ. മെഡി. കോളേജ് കോട്ടയം.
മാർഗംകളി
1. ഐറീന മറിയം ദിനു ആന്റ് ടീം ഗവ. മെഡി. കോളേജ് കോട്ടയം.
2. റാണി അലക്സ് ആന്റ് ടീം ഹോളി ഫാമിലി കോളേജ് ഒഫ് നഴ്സിംഗ് തൊടുപുഴ.