kob-annakkutty-90

പാലാ : ഇലഞ്ഞിയിൽ പരേതനായ കുരുവിളയുടെ (പാപ്പച്ചൻ) ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ളാലം സെന്റ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ. ചേർപ്പുങ്കൽ നെച്ചിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബേബി, മോളി, പരേതനായ ഷാജി. മരുമക്കൾ: മേരിമ്മ പൂവക്കാട്ടിൽ ഇടുക്കി, മാത്തച്ചൻ അഴികണ്ണിക്കൽ രാമപുരം, ലിസി കുറുംന്തോട്ടത്ത് ആലപ്പുഴ.