
മേമ്മുറി: വഞ്ചിപ്പുരയ്ക്കൽ പി.കെ. പത്മനാഭൻ (93) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം മേമ്മുറി 2486നമ്പർ ശാഖാ മുൻ പ്രസിഡന്റും അബ്കാരി കോൺട്രാക്ടറുമായിരുന്നു.ഭാര്യ: രേതനായ എം.കെ. കമലാക്ഷി അംബികാമാർക്കറ്റ് പുത്തൻപുരയ്ക്കൽ. മക്കൾ: പി.കെ. അമ്മിണി, രാജേന്ദ്രപ്രസാദ് പി.പി. (അയ്മനം), പ്രസന്നകുമാരി വി.പി. ,വി.പി.ശശിധരൻ (കോട്ടയം) ,ഇന്ദിര വി.പി., ഉഷ പി.എം, മംഗളം വി.പി., ബീന ബാബു, അനിൽകുമാർ വി.പി.,സലീംകുമാർ വി.പി.മരുമക്കൾ: മോഹനൻ (പൊൻകുന്നം), പൊൻമണി (കുമരകം), പ്രതാപൻ (എറണാകുളം), സുധി (മുഹമ്മ), ഷാജി (എടക്കുന്നം), ദിലീപ്കുമാർ (എറണാകുളം), ബാബു (വെട്ടയ്ക്കൽ), സിന്ധു (കുമളി), ദീപ്തി (കടയനിക്കാട്).