kob-chellappan

പത്തനാട്: രാജഭവനിൽ വി. ചെല്ലപ്പൻ നായർ (80) നിര്യാതനായി. ഭാര്യ:ശാന്തകുമാരിയമ്മ. മക്കൾ: അശോക് കുമാർ, സതീഷ് കുമാർ, സുരേഷ് കുമാർ, ജയ, സുഭാഷ്. മരുമക്കൾ: ബിന്ദു, ജ്യോതി, പ്രീയ, പരേതനായ അനിൽ കുമാർ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.