kob-annamma-chandy-93

ചീരംചിറ: കോച്ചേരിൽ പൊങ്ങാമ്പുഴ അന്നമ്മ ചാണ്ടി (93) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.