kob-muralidaran

തിടനാട് : ചിലമ്പൻകുന്നേൽ പി.പി.മുരളീധരൻ (52) നിര്യാതനായി. ഭാര്യ : സുഷമ മാന്നാർ സർഗത്തിൽ കുടുംബാംഗമാണ്. മക്കൾ: പാർവ്വതി, അനന്തൻ, അച്ചുതൻ (മൂവരും വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.