kob-sashidaran
കുറിച്ചി: കുട്ടൻചിറയിൽ പരേതനായ അയ്യപ്പന്റെ മകൻ കെ.എ. ശശിന്ദ്രൻ (പൊന്നപ്പൻ, 56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് എസ്.എൻ.ഡി.പി യോഗം ശങ്കരപുരംശാഖ ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ മുളയ്ക്കാം തുരുത്തി കിഴക്കേപ്രം കുടുംബാംഗമാണ്. മക്കൾ: ശാമിലി,ശാലു മരുമക്കൾ: നീലംപേരൂർ കൊച്ചു കായൽ വിശാഖ്, കുറിച്ചി കല്ലുങ്കൽ ശ്യാം.