അരീപറമ്പ് : അയ്യൻകുന്നേൽ കുന്നമ്പള്ളിൽ ഓമന (55) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. മക്കൾ: സനൽ കുമാർ, സുനിത സുനിൽ. മരുമകൾ: ശെൽമിയ (നെല്ലിടാം കുന്നേൽ), തങ്കമണി .