തലനാട്: തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ ഡിസംബർ 10ന് 6 മണിക്ക് ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ദർശന പ്രാധാന്യമുള്ള 1008 നാരങ്ങാ ദീപങ്ങൾ തെളിക്കുന്നു. ഭദ്രദീപം തെളിക്കുന്നത് അംബികാ സുകുമാരൻ ( വനിതാ സംഘം മുൻ യൂണിയൻ പ്രസിഡന്റ്, കടപ്പൂർ ശാഖ സെക്രട്ടറി) ആണ്. തുടർന്ന് കാർത്തിക സ്തംഭം കത്തിക്കൽ, ദീപാരാധന ഭജന എന്നിവ നടക്കും.