kob-bavaniyamma

പുഞ്ചവയ്യൽ: ഇടക്കുന്നംകരോട്ട് ളാഹയിൽ പരേതനായ നാരയണൻ നായരുടെ ഭാര്യ ഭവാനിയമ്മ ( 95) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: രത്‌നമ്മ, സുമ, ലിലമ്മ, വിജയൻ, സോമൻ, മോഹനൻ. മരുമക്കൾ: സുധാമണി, ശോഭന, സീതാലക്ഷമി.