ആനിക്കാട്: പള്ളിക്കത്തോട് ഇരട്ടക്കാലിക്കൽ രാഘവൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായായനിയമ്മ കല്ലൂർ കുടുംബാംഗമാണ്. മക്കൾ: ലീലാമണി, ഗോപകുമാർ (അരവിന്ദ വിദ്യാമന്ദിരം). മരുമക്കൾ: പത്മാക്ഷൻ പിള്ള, ശ്രീരേഖ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.