മനയ്ക്കച്ചിറ: മുണ്ടകത്തറയിൽ വാവച്ചന്റെ ഭആര്യ അമ്മുക്കുട്ടി (74) നിര്യാതയായി. മക്കൾ: ലളിത, പത്മിനി, രാഗിണി, ത്യാഗരാജൻ, ലത, തങ്കരാജൻ. മരുമക്കൾ: വില്യംസ്, രഘു, ഓമനക്കുട്ടൻ, കുഞ്ഞുമോൻ, രജനി, ഉഷ. സംസ്ക്കാരം ഇന്ന് ഒന്നിന് മനയ്ക്കച്ചിറയിൽ.