ആനിക്കാട്: തെനേപ്ലാക്കലായ അടുകാണിൽ പരേതനായ ടി. എ. മത്തായിയുടെ ഭാര്യ റോസമ്മ (100) നിര്യാതയായി. കാഞ്ഞിരപ്പള്ളി കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, മേരി, അബ്രഹാം, തോമച്ചൻ, രാജു, പരേതയായ അന്നക്കുട്ടി. മരുമക്കൾ: ദേവസ്യാച്ചൻ, ഫിലിപ്പ്കുട്ടി, ചിന്നമ്മ, പുഷ്പമ്മ, പരേതനായ ടി. വി. ജോർജ്. സംസ്ക്കാരം ഇന്ന് 10.30 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.