cri

സുന്ദരമായി വിട്ട് കളഞ്ഞു... കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ വിൻഡീസ് ബാറ്റ്സ്മാൻ എവിൻ ലൂയിസിന്റെ ക്യാച്ച് വിട്ട് കളയുന്ന വാഷിംഗ്‌ടൺ സുന്ദർ