kob-radakrishnan-jpg

പൂഞ്ഞാർ:പനച്ചികപ്പാറ ആനന്ദ സദനത്തിൽ എ. ആർ.രാധാകൃഷ്ണൻ നായർ (62) (റിട്ടയർ. സൂപ്രണ്ട്. എം എ.സി.റ്റി) നിര്യാതനായി. ഭാര്യ: ടി.ജി.രമണി (റിട്ട. പ്രിൻസിപ്പാൾ, ഈരാറ്റപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ശിവദർശന (അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിനി ), ഹരിഛന്ദന (മുത്തൂറ്റ് സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിനി ).സംസ്‌ക്കാരം ഇന്ന് 2 ന്

വീട്ടുവളപ്പിൽ.