kob-perumalpilla

ഈരാറ്റുപേട്ട: ചാറാടുകുന്നേൽ പെരുമാൾ പിള്ള (103,അങ്കാളമ്മൻ കോവിൽ രക്ഷാധികാരി, റിട്ട.കോഫി ബോർഡ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: സി.പി ശശികുമാർ (മുൻ സെക്രട്ടറി കേരളാ വെള്ളാള മഹാസഭ, മീനച്ചിൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈ വൈറ്റ് ലിമിറ്റഡ് ഡയറക്ടർ, ആർ സി എം ഈരാറ്റുപേട്ട, പാലാ ഷോപ്പ് ഉടമ). മായ സി.പി, പൊന്നമ്മ സി.പി, ഓമന സി.പി. ഇന്ദിര സി.പി. മരുമക്കൾ: ശ്രീജ ശശികുമാർ നട്ടാശ്ശേരി, ഗോപാലകൃഷ്ണൻ മുത്തോലി, ശ്രീകുമാർ വെള്ളത്തൂവൽ, രാധാകഷ്ണൻ തളിപ്പറമ്പ്, രാജേന്ദ്രൻ തിരുവനന്തപുരം.