kob-geetha

തോട്ടയ്ക്കാട് മൂലക്കാട്ട് മോഹനൻ നായരുടെ ഭാര്യ ഗീത (51) നിര്യാതയായി. സംസ്‌കാരം നടത്തി.

മക്കൾ: കിരൺ, രാഹുൽ. മരുമകൾ: അനു. സഞ്ചയനം ഞായറാഴ്ച് 9 ന്