കോട്ടയം: ഷാജി വേങ്കടത്ത് രചിച്ച 'മണ്ണിനുണ്ടൊരു മനസ് ' എന്ന നോവൽ നോവലിസ്റ്റ് സി.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു , കിളിരൂർ രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി , കെ.സി വിജയകുമാർ , ഫാ.തോമസ് വേങ്കടത്ത് ,ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.