kob-joseph-devasia-69-2

നെടുംകുന്നം: ഇലവുങ്കൽ ജോസഫ് ദേവസ്യ (ബേബിച്ചൻ, 69) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കിഴക്കേകടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ജൂലി, ജോബി. സംസ്ക്കാരം നാളെ 3 ന് നെടുകുന്നം ഫൊറോനപള്ളിയിൽ.