kob-jose

കല്ലറ: ഇടപ്പുറത്തുപ്രലോയിൽ കെ. ഒ. ജോസ് (63) നിര്യാതനായി. ഭാര്യ: ലിസി പുനലൂർ മണ്ണൂർ ഇലവുനിൽക്കും പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിജോ, ലിനു. മരുമക്കൾ: ദീപ്തി (ചെറുകര, പുത്തൻപുരയിൽ), അനി (വാഴക്കുളം, ചാരമേൽ). സംസ്ക്കാരം നാളെ 3.30 ന് കല്ലറ പഴയ പള്ളിയിൽ.